Tuesday, December 08, 2009

മകരജ്യോതി

ഒരിക്കല്‍ മകരജ്യോതി കണ്ട് കണ്ണു നിറഞ്ഞു...
ഇപ്പോഴും കണ്ണു നിറയുന്നു...
എല്ലാം അറിഞ്ഞും ടിവിയിക്കു മുന്നില്‍ വരെ പൂജ നടത്തുന്നയെന്റെ നാട്ടുകാരെ ഓര്‍ത്ത്‌...
ഖജനാവു നിറക്കാന്‍ ചൂട്ടേന്തി പോകുന്ന സര്‍ക്കാരിനെ ഓര്‍ത്ത്..
എല്ലാം അറിഞ്ഞോ അറിയാതെയോ എവിടെയോ ഇരുന്നുറങ്ങുന്ന നിങ്ങളുടെ ഈശ്വരനെ ഓര്‍ത്ത്....!!!

25 comments:

SAJAN SADASIVAN said...

കൊള്ളാം
:)

chithrakaran:ചിത്രകാരന്‍ said...

ചക്കു കാളകള്‍ക്ക് പുതിയ വഴികള്‍ വേണ്ട.
നടന്നു നന്നായ വഴികളെ മാത്രമേ അവ ഇഷ്ടപ്പെടു.
പുതിയ വഴികള്‍ തേടാന്‍ സമൂഹത്തില്‍ ആണുങ്ങള്‍ ജന്മമെടുക്കുകതന്നെവേണം.അതിനായി സ്ത്രീക്ക് അറിവുണ്ടാകുക മാത്രമേ വഴിയുള്ളു.

·!¦[· ranjith ·]¦!· said...

nice one... ;)

വരവൂരാൻ said...

ഖജനാവു നിറക്കാന്‍ ചൂട്ടേന്തി പോകുന്ന സര്‍ക്കാരിനെ ഓര്‍ത്ത്..

Manoraj said...

pavam janathe orthu kannirozhukkan eppolum arumilla anju...

ശ്രീ said...

നിങ്ങളുടെ ഈശ്വരന്‍... ഞങ്ങളുടെ ഈശ്വരന്‍ എന്നൊക്കെയുണ്ടോ?

നന്ദ വര്‍മ said...

എല്ലാം അറിഞ്ഞോ അറിയാതെയോ എവിടെയോ ഇരുന്നുറങ്ങുന്ന നിങ്ങളുടെ ഈശ്വരനെ ഓര്‍ത്ത്....!!!ഹ ഹ കൊള്ളാമല്ലോ ചേച്ചി ....നന്നായിരിക്കുന്നു ....

നിസ്സഹായന്‍ said...

ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കേണ്ടേ !? പണം ഉണ്ടാക്കാന്‍, വില്‍പ്പനക്കായി സര്‍ക്കാരിന്റെ മുന്‍പില്‍ രണ്ടു വിഷങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് മദ്യവും രണ്ട് ഭക്തിയും !

അഞ്ജു പുലാക്കാട്ട് said...

എല്ലാവര്‍ക്കും നന്ദി!!
:)

Anonymous said...

ഹ ഹ.. നിസ്സഹായന്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്..

പക്ഷെ, ഞാന്‍ ശബരിമലക്ക് പോകാന്‍ വൃതം എടുക്കുന്ന സ്വാമിയാണ് ഇപ്പോള്‍ കേട്ടോ..

മുരളി I Murali Nair said...

കൊള്ളാം..നന്നായിരിക്കുന്നു ....

pattepadamramji said...

പഴയതിനേക്കാള്‍ ഭക്തി കൂടികൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍....! നന്നായി.
പുതുവത്സരാസംസകള്‍.

സോണ ജി said...

:)

എം.പി.ഹാഷിം said...

നന്നായിരിക്കുന്നു

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു. ഞാനും നിസ്സഹായന്റെ അഭിപ്രായത്തോട് യോജിക്കുന്നു

അച്ചൂസ് said...

ചെറിയ വരികളില്‍ വല്യ സത്യങ്ങള്‍ ... നന്നായീട്ടോ

Shameer said...

You are right... But now who is responsible for this?
Govt? people? believers?

Every one rt? Do you think this can be stopped?
I will say a bug NO..

No brain getting used.. its just the spirit...

ചാര്‍വാകന്‍ said...

ഒരുദിവസത്തെ മലയിലെ നടവരവും ,ബീവറേജിലെ വിറ്റുവരവും താരതമ്യപ്പെടുത്തി ഉപന്യാസമെഴുതുക.ഉചിതമായ സമ്മാനം കിട്ടുന്നതായിരിക്കും .

റ്റോംസ് കോനുമഠം said...

അഞ്ജുജീ,


താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/

അരുണ്‍ കായംകുളം said...

ഒരു ചെറിയ തിരുത്തുണ്ടേ, ഈ സൂചിപ്പിച്ചത് മകരവിളക്കിനെ പറ്റിയാ :)
മകര ജ്യോതി ഇതല്ലാട്ടോ, അത് ആ നക്ഷത്രമാ

(മകരവിളക്കിനെ പറ്റിയാണെങ്കില്‍ ഇതൊക്കെ ശരിയാ)

ഹംസ said...

ആശംസകള്‍

ജിപ്പൂസ് said...

ചെറുതെങ്കിലും ശക്തമായ വരികള്‍.നന്നായിരിക്കുന്നു അഞ്ജു ജീ...

sumesh said...

The way you express ur thoughts astounded me...especially wid 'makarajyoti'. Waiting 2 see u extending the walls of our poetry.

മഹേഷ്‌ വിജയന്‍ said...

പരമാര്‍ത്ഥം...
ദൈവതിനെന്തിനാ കാശ്, കൊടുക്കാന്‍ നമ്മളുണ്ടല്ലോ, അത് കൊണ്ടല്ലേ വാങ്ങാന്‍ സര്‍ക്കാരും..
ഒരു രീതിയില്‍ ദൈവത്തിനു കൈക്കൂലി കൊടുക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്..?
കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേ പോലെ കുറ്റക്കാരാണ്...
ഈശ്വരന്‍ ഇതൊന്നു അറിയുന്നില്ല, കേള്‍ക്കുന്നില്ല, കാണുന്നില്ല.. ഹോ എന്തെളുപ്പം

Imran Malik said...

moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi