ഒരിക്കല്‍ മകരജ്യോതി കണ്ട് കണ്ണു നിറഞ്ഞു...
ഇപ്പോഴും കണ്ണു നിറയുന്നു...
എല്ലാം അറിഞ്ഞും ടിവിയിക്കു മുന്നില്‍ വരെ പൂജ നടത്തുന്നയെന്റെ നാട്ടുകാരെ ഓര്‍ത്ത്...
ഖജനാവു നിറക്കാന്‍ ചൂട്ടേന്തി പോകുന്ന സര്‍ക്കാരിനെ ഓര്‍ത്ത്..
എല്ലാം അറിഞ്ഞോ അറിയാതെയോ എവിടെയോ ഇരുന്നുറങ്ങുന്ന നിങ്ങളുടെ ഈശ്വരനെ ഓര്‍ത്ത്....!!!