tag:blogger.com,1999:blog-33289423.post1675249979947004314..comments2023-09-17T13:21:17.209+05:30Comments on എന്റെ ചിന്തുകള്‍ !! - Anju Pulakkat: ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....Anonymoushttp://www.blogger.com/profile/05684231159194405790noreply@blogger.comBlogger11125tag:blogger.com,1999:blog-33289423.post-36255256747946428232013-08-11T04:29:37.195+05:302013-08-11T04:29:37.195+05:30ലി ബി മോനെ ഞാനും അഞ്ജും 10 20 മലപ്പുറം കുണ്ടാന്മാര...ലി ബി മോനെ ഞാനും അഞ്ജും 10 20 മലപ്പുറം കുണ്ടാന്മാരും ഒരു കോസ്ടരില് സൌദിയില്‍ വന്നു ചാമ്പും പിന്നെ അന്ടെ അര്ബാബിനോട് ഗിര്‍ഗിര്‍ പറഞ്ഞു നിന്നെ അകത്താക്കും നീ ണങ്ങളുടെ നാടിനെപറ്റി ജന്മത്തില് ഒരക്ഷരം മുണ്ടൂല അല്ല പിന്നെ ... amayursamhttps://www.blogger.com/profile/06290035862269624451noreply@blogger.comtag:blogger.com,1999:blog-33289423.post-71224278060829840432013-06-10T01:35:30.145+05:302013-06-10T01:35:30.145+05:30സത്യം ....ശെരിക്കും ഞാന്‍ പറഞ്ഞതാ.....അന്ജൂ....ഞാന...സത്യം ....ശെരിക്കും ഞാന്‍ പറഞ്ഞതാ.....അന്ജൂ....ഞാന്‍ കേസ് കൊടുക്കും നോക്കിക്കോ... :D

http://libinsonsam.blogspot.com/2013/06/blog-post_6.htmlലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-33289423.post-51481371506189903462013-06-09T23:47:41.380+05:302013-06-09T23:47:41.380+05:30"അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷ..."അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് ഉണ്ടായത്" - ഈ പ്രയോഗം സേര്‍ച്ച് ചെയ്താണ് ഇവിടെ എത്തിയത്.

ഒരു ബ്ലോഗില്‍ (http://libinsonsam.blogspot.in/2013/06/blog-post_6.html) ഇതിന്റെ നല്ലൊരു ഉശിരന്‍ കഥ കണ്ടപ്പോ ആണ് സെര്‍ച്ച് ചെയ്തു നോക്കിയത്, സത്യം അറിയാന്‍ വേണ്ടി. ഇവിടെ ദേ കിടക്കുന്നു സംഗതി.

അല്ലാ, ഇത് സത്യം തന്നെ???വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-33289423.post-71278133489604166722012-04-03T21:21:12.354+05:302012-04-03T21:21:12.354+05:30നന്നായിട്ടുണ്ട് പെങ്ങളെ ...... ഇതു വായിച്ചപ്പോള്‍ ...നന്നായിട്ടുണ്ട് പെങ്ങളെ ...... ഇതു വായിച്ചപ്പോള്‍ നമ്മുടെ കുട്ടിക്കാലം ഓര്മ വരുന്നു .....നമ്മള് എല്ലാം ഒന്നിച്ചു പഠിച്ച പള്ളിപ്പുറത്തെ സ്കൂള്‍ ദിനങ്ങളാണ് ആദ്യം ഓര്മ വരുന്നത് പിന്നെയും പറയുകയാണെങ്കില്‍ പള്ളിപ്പുറം റെയില്‍വേ പാളത്തിന്റെ മുകളില്‍ കൂടി നടന്നു tution ക്ലാസിനു പോയിരുന്നത്............ തീവണ്ടി കാണാന്‍ മാത്രമായി ആ പാട വരമ്പത്ത് പോയിരുന്നിരിന്നത് ......അങ്ങിനെ കുറെ ഓര്‍മ്മകള്‍
Anonymoushttps://www.blogger.com/profile/03939844527402104316noreply@blogger.comtag:blogger.com,1999:blog-33289423.post-87044354885277030042011-09-07T23:11:32.053+05:302011-09-07T23:11:32.053+05:30അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് ഉണ...അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് ഉണ്ടായത് !!!!
പത്രക്കാരനും ഒരു പള്ളിപ്പുരത്തുകാരന് ആണേപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-33289423.post-79114054803194498992011-06-05T16:54:42.415+05:302011-06-05T16:54:42.415+05:30തീവണ്ടിയെ ചുറ്റിപറ്റി എനിക്കുമുണ്ട് കുറെ കുഞ്ഞ് ഓര...തീവണ്ടിയെ ചുറ്റിപറ്റി എനിക്കുമുണ്ട് കുറെ കുഞ്ഞ് ഓര്‍മ്മകള്‍, മലനിരകള്‍ക്ക് ഇടയിലൂടെയും മന്തോപ്പുകള്ക്ക് ഇടയിലൂടെയും കൂകിപ്പായുന്ന ഒരു തീവണ്ടിയാത്രയുടെ ഓര്‍മ്മ ഇന്നും മായാതെ സൂക്ഷിക്കുന്നു.പാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-33289423.post-34313483425213152902011-06-04T19:35:24.110+05:302011-06-04T19:35:24.110+05:30തീവണ്ടി കണ്ടാല്‍ ആരാണ് നോക്കാതിരിക്കുക. അതുപോലെ അ...തീവണ്ടി കണ്ടാല്‍ ആരാണ് നോക്കാതിരിക്കുക. അതുപോലെ അപ്രതീക്ഷിതമായാണ് ഈ ബ്ലോഗും ഞാന്‍ കണ്ടത്. തീവണ്ടി എന്ന് വായിച്ചപ്പോള്‍ എന്നാല്‍ ഒന്നു നോക്കിയിട്ട് പോകാം എന്ന് വച്ചു.
തീവണ്ടി കേരളത്തില്‍ ആരംഭിച്ച വര്‍ഷം അതിന്റെ ചരിത്രം എല്ലാം മറന്നു പോയിരുന്നു. ഈ ബ്ലോഗിലൂടെ അത് വീണ്ടും ഓര്‍മയില്‍ തിരിച്ചെത്തി. കല്‍ക്കരി തിന്നും വെള്ളം മോന്തും തീവണ്ടി ആണ് ആദ്യം ഓര്‍മയില്‍ വരിക. പിന്നെ പഴയ സിനിമയില്‍ ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-33289423.post-55303290446677892132011-05-30T21:45:37.918+05:302011-05-30T21:45:37.918+05:30ആരും അറിയാതെ പോയ ചില നല്ല വിവരണങ്ങൾ…ആരും അറിയാതെ പോയ ചില നല്ല വിവരണങ്ങൾ…തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-33289423.post-68691999611797080902011-05-17T23:32:42.897+05:302011-05-17T23:32:42.897+05:30Me also belongs to pallippuram,I don't know th...Me also belongs to pallippuram,I don't know the history of railway and pallipuram station, befor I read this one. thank you anju.. it's awasome..
Keep it up

shefeek thottekkaraShefeek Thottekkarahttps://www.blogger.com/profile/08347895190169442701noreply@blogger.comtag:blogger.com,1999:blog-33289423.post-78748589012276175082011-04-16T08:12:13.312+05:302011-04-16T08:12:13.312+05:30കുട്ടിക്കാലത്ത് പാട വരമ്പില്‍ ചാഞ്ഞു നീങ്ങിയ വണ്ടി...കുട്ടിക്കാലത്ത് പാട വരമ്പില്‍ ചാഞ്ഞു നീങ്ങിയ വണ്ടി ഇന്നില്ല. എങ്കിലുമത് എന്നിലൂടെ ഇന്നും താളം കൊട്ടി പൊയികൊണ്ടിരിക്കുന്നു...M.K.KHAREEMhttps://www.blogger.com/profile/15256810448490483232noreply@blogger.comtag:blogger.com,1999:blog-33289423.post-26327583162780692142011-03-20T23:22:48.727+05:302011-03-20T23:22:48.727+05:30കേരളത്തിലെ തീവണ്ടി ചരിത്രം !!!
കുറച്ചു പടങ്ങള്‍ കൂ...കേരളത്തിലെ തീവണ്ടി ചരിത്രം !!!
കുറച്ചു പടങ്ങള്‍ കൂടി ചേര്‍ത്താല്‍ കുശാലാകുമായിരുന്നു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com