tag:blogger.com,1999:blog-33289423.post1038336599164581368..comments2023-09-17T13:21:17.209+05:30Comments on എന്റെ ചിന്തുകള്‍ !! - Anju Pulakkat: നിളേ..Anonymoushttp://www.blogger.com/profile/05684231159194405790noreply@blogger.comBlogger11125tag:blogger.com,1999:blog-33289423.post-58967925676555138632010-04-01T01:01:21.718+05:302010-04-01T01:01:21.718+05:30ഓര്‍മ്മയുണ്ടോ ഇടശ്ശേരിയുറെ കുറ്റിപ്പുറം പാലം എന്ന ...ഓര്‍മ്മയുണ്ടോ ഇടശ്ശേരിയുറെ കുറ്റിപ്പുറം പാലം എന്ന കവിത.
" അംബ പേരാരെ നീ മാരിപ്പോമോ
ആകുല മായോരഴുക്ക് ചാലായ്"
കഴിഞ്ഞ വര്‍ഷം നിള കണ്ടപ്പോള്‍ ചങ്ക് പൊട്ടി പോയി . ഇടശ്ശേരി 60 വര്‍ഷം മുന്‍പ് പറഞ്ഞ നദിയുടെ മരണം അസ്സന്നമായിരിക്കുന്നു.
നമ്മുടെ ഓര്‍മ്മകളിലെ നിള മരിച്ചു കഴിഞ്ഞിരിക്കുന്നു .. ആശയം ഗംഭീരം . വരികളില്‍ ഇത്തിരി കൂടി ഏകാഗ്രത ആവാമായിരുന്നു .Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-33289423.post-41893226760764586882009-12-13T21:25:04.227+05:302009-12-13T21:25:04.227+05:30നല്ല ആശയം വരിർകളിൽ അല്പം ചില മാറ്റങ്ങളോ അല്ലെങ്കിൽ...നല്ല ആശയം വരിർകളിൽ അല്പം ചില മാറ്റങ്ങളോ അല്ലെങ്കിൽ അറ്റ്ഇലെ വാക്ക്കുകളിൽ ചില മാാറ്റങ്ങളോ ആകാം എന്ന് തോന്നുന്നു.അഭിനന്ദങ്ങൾ.ഇനിയും എഴുതുക.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-33289423.post-30993057579971114302009-10-05T16:09:50.731+05:302009-10-05T16:09:50.731+05:30“എന്റെ ചിന്തകള്‍” ഇപ്പോ “എന്തേ ചിന്തകള്‍?” എന്നായോ...“എന്റെ ചിന്തകള്‍” ഇപ്പോ “എന്തേ ചിന്തകള്‍?” എന്നായോ? ചിന്തകളൊന്നും കാണുന്നില്ല...ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-33289423.post-87997846606213764772009-09-20T21:25:18.646+05:302009-09-20T21:25:18.646+05:30ഹും കൊള്ളാം ....അഭിനന്ദനങ്ങൾ...ഹും കൊള്ളാം ....അഭിനന്ദനങ്ങൾ...VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-33289423.post-33439545111561198352009-09-13T17:44:52.797+05:302009-09-13T17:44:52.797+05:30പുലാക്കാട്ട് രവീന്ദ്രൻ എന്ന കവിയുടെ ആരെങ്കിലുമാണോ ...പുലാക്കാട്ട് രവീന്ദ്രൻ എന്ന കവിയുടെ ആരെങ്കിലുമാണോ അഞ്ജു?ബാലചന്ദ്രൻ ചുള്ളിക്കാട്https://www.blogger.com/profile/05296524832033741871noreply@blogger.comtag:blogger.com,1999:blog-33289423.post-56540756820951970092009-09-12T18:32:18.578+05:302009-09-12T18:32:18.578+05:30ഭാവുകങ്ങള്‍!ഭാവുകങ്ങള്‍!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-33289423.post-65160303328477707862009-08-31T15:55:33.603+05:302009-08-31T15:55:33.603+05:30Hi,
nice...and keep going....
All the very best....Hi,

nice...and keep going....

All the very best......!!

JijuJijuhttps://www.blogger.com/profile/12974936178467697189noreply@blogger.comtag:blogger.com,1999:blog-33289423.post-43221399721475452842009-08-29T21:38:21.845+05:302009-08-29T21:38:21.845+05:30അഭിനന്ദനങ്ങള്‍... ഒപ്പം എന്റെയും കുടുംബത്തിന്റെയും...അഭിനന്ദനങ്ങള്‍... ഒപ്പം എന്റെയും കുടുംബത്തിന്റെയും ഓണാശംസകളും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-33289423.post-57926433699095651152009-08-27T22:20:11.697+05:302009-08-27T22:20:11.697+05:30Nila... Marana chinthakalalle ini...!
Manoharama...Nila... Marana chinthakalalle ini...!

Manoharamaya varikal...! Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-33289423.post-76733199924109107642009-08-26T23:22:30.732+05:302009-08-26T23:22:30.732+05:30nannaayi..!1nannaayi..!1എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-33289423.post-66029655287229694452009-08-26T18:16:15.765+05:302009-08-26T18:16:15.765+05:30വരിയും, ആശയവും കൊള്ളാം... പക്ഷെ തനി ഗദ്യരൂപമായോ......വരിയും, ആശയവും കൊള്ളാം... പക്ഷെ തനി ഗദ്യരൂപമായോ... ഒരു ഒഴുക്കില്ലാത്ത പോലെ?

അതുപോലെ,
കളിവീട് വീണൊരു കുട്ടിയായ് എന്നതിലെ വീണൊരു മാറ്റി വല്ല ഉടഞൊരു, തകര്‍ന്നൊരു എന്നോ മറ്റോ ആക്കുന്നത് എങിനെ ഇരിക്കും?

പിന്നെ, ഫുള്‍ മലയാളത്തിന്റെ ഇടക്ക് ഇങ്ക്ലീഷ് കേറ്റിയത് നന്നായോ? (നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്,)

ഭാവുകങള് !ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.com